- സ്ഫോടകവസ്തു കടിച്ച് ആന കൊല്ലപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റില്‍
- കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍
- കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശ് രാജിവച്ചു
- ആശങ്കയോടെ രാജ്യം; വ്യാഴാഴ്ച മാത്രം 9851 കൊവിഡ് ബാധിതര്‍
- ഉത്തർപ്രദേശില്‍ വാഹനാപകടം; ഒൻപത് പേർ മരിച്ചു
- കശ്മീരിൽ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ പിടികൂടി
- പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രണ്ട് പേരെ നാടുകടത്തി
- ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി തെലങ്കാന
- നോർവേയിൽ ശക്തമായ ഭൂചലനം
- ഫ്ലോയിഡിന് നീതി ആവശ്യപെട്ട് ടെന്നീസ് താരം കൊകൊ ഗാഫ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ആന കൊല്ലപ്പെട്ട സംഭവം
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Last Updated : Jun 5, 2020, 11:07 AM IST