കേരളം

kerala

ETV Bharat / bharat

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

top ten news of the hour ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ലോക്ക് ഡൗൺ ഇളവുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ സംഘര്‍ഷം അമേരിക്കയില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ് പ്രധാനമന്ത്രി top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

By

Published : May 31, 2020, 1:04 PM IST

  1. കൊവിഡിനെതിരെ ശക്തമായ പോരാട്ടം; രാജ്യം കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
  2. സംസ്ഥാന അഗ്നിശമനരക്ഷാ സേനാ മേധാവിയായി ആർ ശ്രീലേഖ ചുമതലയേറ്റു
  3. കേരളത്തിൽ കാലവർഷം നാളെ എത്തും
  4. ലോക്ക് ഡൗൺ ഇളവുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
  5. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ സംഘര്‍ഷം; ഒരാള്‍ മരിച്ചു
  6. കോട്ടയത്ത് മകൻ അമ്മയെ കഴുത്തറത്ത് കൊന്നു
  7. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി
  8. കേരളത്തിൽ നിന്നും ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്
  9. അമേരിക്കയില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
  10. ചരിത്ര ദൗത്യത്തിന് തുടക്കം; നാസ ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് യാത്ര തിരിച്ചു

ABOUT THE AUTHOR

...view details