കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പത്ത് പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top ten news of the hour  പ്രധാന വാര്‍ത്തകള്‍  top ten news  പത്ത് പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാർത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Sep 30, 2020, 9:12 PM IST

  1. ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു
  2. സിബിഐക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷം
  3. എം ശിവശങ്കറിന്‍റെ അവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
  4. സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെ സുരേന്ദ്രൻ
  5. 8830 പുതിയ രോഗികള്‍; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
  6. തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ക്രഡിറ്റ് കോലിക്കെന്ന് സഞ്ജു; ധോണിയാകാന്‍ താല്‍പ്പര്യമില്ല
  7. പിണറായി സർക്കാർ സ്‌ത്രീകളെയും കുട്ടികളെയും കുരുതി കൊടുക്കുന്നുവെന്ന് ഒബിസി മോർച്ച
  8. പണം നല്‍കിയിട്ടും വീട് പണി പൂര്‍ത്തിയാക്കുന്നില്ല; കരാറുകാരനെതിരെ പരാതിയുമായി വയോധിക
  9. കൊവിഡിലും വായ്പ അനുവദിച്ച് റെക്കോഡിട്ട് കെഎഫ്‌സി
  10. ഹത്രാസ് പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ABOUT THE AUTHOR

...view details