കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top ten news 1 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top ten news  news at 1 pm  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 2, 2020, 12:57 PM IST

  1. "ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മിഷൻ "; ജാമ്യം നല്‍കരുതെന്ന് ഇഡി
  2. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ റിമാൻഡ് കാലാവധി നീട്ടി
  3. സിപിഎമ്മിലെ വിഭാഗീയത പുറത്തായെന്ന് മുല്ലപ്പള്ളി
  4. സർക്കാരിന്‍റെ നടപടി ജനാധിപത്യത്തിന് തിരിച്ചടി; കെ മുരളീധരൻ എം പി
  5. പുതിയ അണക്കെട്ടുകൾ പണിയാൻ നീക്കം; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനയും നാട്ടുകാരും
  6. ആന്ധ്രപ്രദേശില്‍ ടിഡിപി എംഎൽഎമാര്‍ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി
  7. മിസോറാമിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  8. യുപിയിൽ മണൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു
  9. അസമിലെ ബക്‌സയിൽ എകെ 47 റൈഫിളും വെടിമരുന്നും കണ്ടെടുത്തു
  10. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ നടത്തണമെന്ന് മനീഷ് തിവാരി

ABOUT THE AUTHOR

...view details