- സംസ്ഥാനത്ത് 6356 പേർക്ക് കൊവിഡ്; 20 മരണം
- നാടാർ സമുദായം ഇനി പൂർണ്ണമായും ഒബിസിയിൽ
- നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന് ജേക്കബ് തോമസ്
- എംവി ജയരാജന് കൊവിഡ് മുക്തനായി
- എം ശിവശങ്കർ ജയിൽ മോചിതനായി
- ജെപി നദ്ദ കേരളത്തില്‍; തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കം
- വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു
- രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം
- റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ
- റിപ്പബ്ലിക്ക് ദിന പ്രക്ഷോഭം: 115 കർഷകർ ജയിലിലുണ്ടെന്ന് അരവിന്ദ് കെജ്രിവാള്
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍