- പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം ഉയർത്തിയത് കടുത്ത പ്രതിഷേധം
- പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ബിജു രമേശിന് മറുപടിയുമായി എ വിജയരാഘവൻ
- നിവാർ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യത
- സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ പ്രതി; കസ്റ്റംസിന് അറസ്റ്റ് ചെയ്യാൻ അനുമതി
- നിയമങ്ങൾ പുനഃപരിശോധിക്കുന്നത് ജനാധിപത്യപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
- കൊവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തിയിൽ സന്തോഷം;സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
- കർണാടക മുൻ മന്ത്രി റോഷൻ ബെയ്ഗിന്റെ വസതിയിൽ സിബിഐ റെയ്ഡ്
- കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസ്റ്റുകളെ സ്വീകരിക്കാനൊരുങ്ങി കശ്മീർ
- സിഎഎഫ് പ്രസിഡന്റ് അഹ്മദ് അഹ്മദിനെ ഫിഫ അഞ്ച് കൊല്ലത്തേക്ക് വിലക്കി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ പ്രതി
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ