- കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്; നിയമ പോരാട്ടം ശക്തമാക്കാൻ സർക്കാർ
- ബാർകോഴ: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല
- ബാർ കോഴക്കേസ് പ്രതിപക്ഷ നേതാക്കളെ അക്രമിക്കാൻ:മുല്ലപ്പള്ളി രാമചന്ദ്രൻ
- സ്വപ്നയുടെ ശബ്ദരേഖ സിപിഎം ഗൂഡാലോചനയെന്ന് രമേശ് ചെന്നിത്തല
- വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കൽ ബോർഡ് പരിശോധന പൂർത്തിയായി
- പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം; ഗവര്‍ണര്‍ ഒപ്പുവച്ചു
- 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' ക്യാമ്പയിനിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
- ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.79 കോടി കടന്നു
- പാകിസ്ഥാനില്‍ 1300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി
- കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകൾ; മുന്നറിയിപ്പുമായി ഇന്റർപോൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മൂന്നൂമണി വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ