- വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.
- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും
- റേഷൻ കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും
- നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപിന് സ്‌റ്റേഷനില്‍ ഹാജരാകാൻ പൊലീസ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
- സംസ്ഥാനത്ത് മഴ തുടരും. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
- പൊൻമുടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്ന് തുറക്കും
- വായ്‌പ മൊറട്ടോറിയം ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
- ബെംഗളൂരു ടെക് സമ്മിറ്റ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും
- എടിപി ടൂര്‍ണമെന്‍റില്‍ ഡൊമനിക് തീം, ആന്‍ഡ്രേ റൂബ്ലെവിനെ നേരിടും
ഇന്നത്തെ പ്രധാന വാർത്തകൾ - headlines of the day
ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ
വാര്‍ത്ത