- കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
- നിയമസഭയിലെ കൈയാങ്കളി കേസ്; ഇ.പി.ജയരാജനും കെ.ടി.ജലീലും ഇന്ന് കോടതിയിൽ
- ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം ഇന്ന്
- ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
- ദീപിക പദുക്കോണിന്റെ മാനേജറിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തി
- ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു
- ബിഹാറിൽ മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും
- ബ്രിക്സ് രാജ്യങ്ങൾ തീവ്രവാദത്തിനെതിരെ പോരാടണമെന്ന് ഓം ബിർള
- ഹത്രാസ് കേസ്; സുപ്രീംകോടതി നിർദേശത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
- ജർമ്മനിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @9am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍