- രാജ്യത്ത് 16,375 പുതിയ കൊവിഡ് കേസുകൾ
- കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് - ഉപസംഘടന നേതൃതല ചര്‍ച്ച ഇന്ന്
- കെ അയ്യപ്പന് കസ്റ്റംസിനു മുന്നിൽ ഇന്ന് ഹാജരാകില്ല
- സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനം നാളെ
- ബാർ കോഴക്കേസ്; മുൻ മന്ത്രിമാർക്കെതിരായ ഫയൽ ഗവർണർ മടക്കി
- ആലപ്പുഴയിൽ പൊലീസുകാർക്കെതിരെ ആക്രമണം
- കരാർ ജീവനക്കാർക്ക് നിയമന കാലയളവ് നോക്കാതെ പ്രസവ അവധി
- കോതമംഗലം ചെറിയ പള്ളി; സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ ഹർജി ഇന്ന് പരിഗണിക്കും
- യു.പിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ
- രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ