കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news 11 am  top news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Oct 14, 2020, 11:07 AM IST

  1. സംസ്ഥനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
  2. ഇന്ത്യയിൽ കൊവിഡ് മുക്തരിൽ മൂന്ന് പേർക്ക് വീണ്ടും രോഗബാധ
  3. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്ടര്‍മാര്‍ക്കെരിതെ പരാതിയുമായി ടി.കെ പൂക്കോയ തങ്ങള്‍
  4. പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി ഘോഷയാത്ര ആരംഭിച്ചു
  5. ആറ് മാസത്തിന് ശേഷം നവരാത്രിയുടെ ആദ്യദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി വീണ്ടും തുറക്കുന്നു
  6. ഛത്തീസ്‌ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു
  7. ഹൈദരാബാദിൽ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം
  8. മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
  9. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 7,118 പുതിയ കൊവിഡ്‌ ബാധിതര്‍
  10. വില്യംസണിന്‍റെ പോരാട്ടം പാഴായി; ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ

ABOUT THE AUTHOR

...view details