ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
ഹൈദരാബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ - കലാപം
കലാപ സാഹചര്യം മുതലെടുക്കുന്നവര്‍ക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്
ഹൈദരാബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണര്‍
എന്താവശ്യത്തിനും പൊലീസുണ്ടെന്നും ദുഷ്പ്രചരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അക്രമമുണ്ടാകാൻ സാഹചര്യമുള്ള ഇടങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.