കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍  todays top ten news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 23, 2020, 7:01 AM IST

  1. ഇന്ന് ദേശീയ കർഷക ദിനം; കർഷക സംഘടനകളുടെ യോഗം ഇന്ന്
    ഇന്ന് ദേശീയ കർഷക ദിനം; കർഷക സംഘടനകളുടെ യോഗം ഇന്ന്
  2. സിസ്റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
    സിസ്റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
  3. സംയുക്ത കർഷക സമിതിയുടെ ഐക്യദാർഢ്യ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    സംയുക്ത കർഷക സമിതിയുടെ ഐക്യദാർഢ്യ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
  4. കേരളത്തിൽ 26 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
    കേരളത്തിൽ 26 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  5. ഇന്ന് യുഡിഎഫ് നിയമസഭാ കക്ഷി യോഗം ചേരും
    ഇന്ന് യുഡിഎഫ് നിയമസഭാ കക്ഷി യോഗം ചേരും
  6. ശബരിമല ഓണ്‍ലൈൻ ബുക്കിങ്ങ് ഇന്നു വൈകിട്ട് ആറു മുതൽ
    ശബരിമല ഓണ്‍ലൈൻ ബുക്കിങ്ങ് ഇന്നു വൈകിട്ട് ആറു മുതൽ
  7. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത്
    മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത്
  8. എസ്എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ; ഉന്നത തല യോഗം ഇന്ന്
    എസ്എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ; ഉന്നത തല യോഗം ഇന്ന്
  9. ഗുരുവായൂരിലെ നിയന്ത്രണത്തൽ ഇളവ് ; ഇന്നുമുതൽ 1500 പേർക്ക് ദർശനം
    ഗുരുവായൂരിലെ നിയന്ത്രണത്തൽ ഇളവ് ; ഇന്നുമുതൽ 1500 പേർക്ക് ദർശനം
  10. ഐഎസ്‌എല്ലിൽ ഇന്ന് ജംഷഡ്‌പൂർ-ഗോവ പോരാട്ടം
    ഐഎസ്‌എല്ലിൽ ഇന്ന് ജംഷഡ്‌പൂർ-ഗോവ പോരാട്ടം

ABOUT THE AUTHOR

...view details