കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ജോസ് കെ മാണി

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

todays news update  modi  sslc  shmna  പ്രധാനമന്ത്രി  ജോസ് കെ മാണി  രമ്യ ഹരിദാസ്
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

By

Published : Jun 30, 2020, 7:01 AM IST

  • പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വൈകിട്ട് നാല് മണിക്കാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
  • ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്‌റ്റിയറിങ് കമ്മറ്റി യോഗം ഇന്ന്

ജോസ് കെ മാണി വിഭാഗത്തിന്‍റെ രാഷ്‌ട്രീയ നിലപാട് ഇന്നറിയാം

ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്‌റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്
  • കൊച്ചി ബ്ലാക് മെയിലിങ് കേസിൽ നടി ഷംന കാസിമിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഓൺലൈനായിട്ടാണ് മൊഴിരേഖപ്പെടുത്തുന്നത്

കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ നടി ഷംന കാസിമിന്‍റെ മൊഴി ഇന്ന് രേഖപെടുത്തും
  • ബാലാവകാശ കമ്മിഷൻ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

രമ്യ ഹരിദാസ് എംപിയുടെ 12 മണിക്കൂർ ഉപവാസ സമരം

രമ്യ ഹരിദാസ് എംപിയുടെ 12 മണിക്കൂർ ഉപവാസം സമരം
  • പൊന്നാനിയിൽ കനത്ത നിയന്ത്രണങ്ങളുമായി സർക്കാർ

മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താനുളള റാൻഡം പരിശോധന ഇന്ന് ആരംഭിക്കും

പൊന്നാനിയിൽ കനത്ത നിയന്ത്രണങ്ങളുമായി സർക്കാർ
  • ഇന്ത്യാ-ചൈന സേനാ കമാന്‍ഡര്‍മാരുടെ മൂന്നാം ഘട്ട ചർച്ച ഇന്ന്

ലഡാക്കിലെ ചുഷുലിലാവും ചര്‍ച്ച നടക്കുക

ഇന്ത്യാ-ചൈന സേനാ കമാന്‍ഡര്‍മാരുടെ മൂന്നാം ഘട്ട ചർച്ച ഇന്ന്
  • ഇറ്റാലിയൻ സീരിഎയിൽ ഇന്ന് ടോറിനോ, ലാസിയോ പോരാട്ടം

മത്സരം രാത്രി 11 മണിക്ക്

ഇറ്റാലിയൻ സീരിഎയിൽ ഇന്ന് ടോറിനോ, ലാസിയോ പോരാട്ടം
  • പെരിന്തൽമണ്ണയിലെ പുതിയ പോക്സോ കോടതി ഉദ്ഘാടനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാറും ചേർന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും

പെരിന്തൽമണ്ണയിലെ പുതിയ പോക്സോ കോടതി ഉദ്ഘാടനം ഇന്ന്
  • ഒടിടി റീലിസിങ്ങിന് ഒരുങ്ങി കുടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍

അക്ഷയ് കുമാറും കിയാര അദ്വാനിയും മുഖ്യ വേഷത്തില്‍ എത്തുന്ന ലക്ഷ്മി ബോംബും, അജയ് ദേവ്ഗണ്‍ സഞ്ജയ് ദത്ത് ചിത്രം ഭുജ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റീലിസിങിന് എത്തും

ഒടിടി റീലിസിങ്ങിന് ഒരുങ്ങി കുടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍

ABOUT THE AUTHOR

...view details