കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

By

Published : Aug 28, 2020, 7:16 AM IST

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Today's headlines  news today
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

1. നീറ്റ്, ജെഇഇ നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. രാവിലെ 11മണിക്ക് സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിലാണ് പ്രതിഷേധം.

കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

2. ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കൂടുതൽ ഇളവ്. കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾ ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

3. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3400000 കടന്നു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3400000 കടന്നു

4. ലൈഫ് മിഷന്‍ തട്ടിപ്പില്‍ തത്കാലം അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി.

അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

5. ട്രഷറി ഇന്നും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനായി ഇന്ന് തുറന്ന് പ്രവര്‍ത്തിക്കൻ ട്രഷറിയോട് ധനവകുപ്പ് നിര്‍ദേശിച്ചു.

ട്രഷറി ഇന്നും പ്രവര്‍ത്തിക്കും

6. സുഷാന്തിന്‍റെ പണം തട്ടിയെടുത്തിട്ടില്ലെന്ന് റിയ ചക്രബർത്തി. റിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും.

റിയ ചക്രബർത്തിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

7. സര്‍വകലാശാലകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ നടത്തുന്നതിലും വിധി ഇന്ന്. പരീക്ഷ വേണ്ടെന്ന് വിദ്യാര്‍ഥികള്‍.

സര്‍വകലാശാലകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ നടത്തുന്നതിലും വിധി ഇന്ന്

8. വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഓസ്ട്രേലിയയില്‍ നിന്നുള്ള ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. സിഡ്നിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്.

വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഓസ്ട്രേലിയയില്‍ നിന്നുള്ള ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും

9. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി നാൽപ്പത്തി ആറ് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി നാൽപ്പത്തി ആറ് ലക്ഷം കടന്നു

10. പഞ്ചാബിൽ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം

പഞ്ചാബിൽ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം

ABOUT THE AUTHOR

...view details