ചെന്നൈ: തമിഴ്‌നാട്ടില്‍ ശനിയാഴ്‌ച 938 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 687 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ആറ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തതായി തമിഴ്‌നാട് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ 938 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - positive cases
ശനിയാഴ്‌ച 687 പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട്ടില്‍ 938 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,184 ആയി. ഏറ്റവുമധികം കൊവിഡ് കേസുകളുള്ളത് ചെന്നൈയിലാണ്. ശനിയാഴ്‌ച മാത്രം 616 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,980 ആയി.