കേരളം

kerala

ETV Bharat / bharat

തൃണമുൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

തൃണമൂൽ കോൺഗ്രസിനോട് അനുഭാവമുള്ള ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചു.

By

Published : Nov 19, 2020, 12:23 PM IST

തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു  തൃണമൂൽ കോൺഗ്രസ്  നോർത്ത് ২৪ പർഗാനസിൽ കൊലപാതകം  പാൽഘട്ട് റോഡിലെ ജഗദ്ദാൽ പ്രദേശം  കൊലപാതകത്തിന് ശേഷം ബോംബാക്രമണം  TMC party worker killed in Jagaddal  TMC party worker killed  TMC party worker killed in kolkata
തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. നോർത്ത് 24 പർഗാനസിലെ പാൽഘട്ട് റോഡ് പ്രദേശത്താണ് സംഭവം. ടിഎംസി ടൗൺ പ്രസിഡന്‍റ് സോമനാഥ് ശ്യാമിന്‍റെ അനുയായി ആകാശ്‌ പ്രസാദാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേ സമയം ബിജെപി ആരോപണം നിഷേധിച്ചു. തൃണമുൽ കോൺഗ്രസിനോട് അനുഭാവമുള്ള ഗുണ്ടകളാണ് ആയുധങ്ങൾ ഉപയോഗിച്ച് ആകാശിനെ കൊലപ്പെടുത്തിയതെന്ന് ആകാശ്‌ പ്രസാദിന്‍റെ കുടുംബം ആരോപിച്ചു. കൊലപാതകത്തിന് ശേഷം പ്രദേശത്ത് ബോംബാക്രമണം നടത്തിയാണ് ഗുണ്ടകൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

ABOUT THE AUTHOR

...view details