ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഏററുമുട്ടല്‍. കുല്‍ചോഹറില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.പൊലീസും സുരക്ഷാ സേനയും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - Jammu and Kashmir
മരിച്ച തീവ്രവാദികൾ ഏത് സംഘടനയിൽ പെട്ടവരെന്ന് വ്യക്തമായിട്ടില്ല
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
ജൂണ്‍ 26 ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ചേവ ഉല്ലാർ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കശ്മീർ പൊലീസിൽ നിന്നും സുരക്ഷാ സേനക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്ന് ഏറ്റുമുട്ടൽ നടന്നത്.
Last Updated : Jun 29, 2020, 8:47 AM IST