കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഢിൽ മൂന്ന് പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രി - റായ്‌പൂർ

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 120 പേർ ക്വറന്‍റൈനിൽ ആണെന്നും അവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Three out of nine coronavirus positive patients in Chhattisgarh discharged  corona  covid  chattisggarh  3 people recovered  raipur  കൊറോണ  കൊവിഡ്  റായ്‌പൂർ  ചത്തീസ്‌ഗഢ്
ചത്തീസ്‌ഗഢിൽ മൂന്ന് പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രി

By

Published : Apr 3, 2020, 7:52 AM IST

റായ്‌പൂർ : ചത്തീസ്‌ഗഢിൽ റിപ്പോർട്ട് ചെയ്‌ത ഒമ്പത് കൊവിഡ് രോഗികളിൽ മൂന്ന് പേർ രോഗവിമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 120 പേർ ക്വറന്‍റൈനിൽ ആണെന്നും അവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോ പറഞ്ഞു. അതേ സമയം ഇന്ത്യയിൽ 2069 കൊവിഡ് കേസുകളാണുള്ളതെന്നും 1860 സജീവ കേസുകളാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details