കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്

By

Published : Feb 19, 2020, 9:28 AM IST

Pulwama encounter  Three militants killed  JK Police  Pulwama  ജമ്മു കശ്‌മീർ  തീവ്രവാദി  സൈന്യം  പുൽവാമ  സുരക്ഷാ സേന
ജമ്മു കശ്മീരിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗർ:ജമ്മു കശ്‌മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ജംഗീർ റാഫിക് വാണി, രാജാ ഉമർ മക്ബൂൾ ഭട്ട്, ഉസൈർ അമിൻ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ 'അൻസാർ ഗസ്വാ ഉൽ ഹിന്ദ്' ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് സൈന്യം അറിയിച്ചു. ജില്ലാ പൊലീസ് ചൊവ്വാഴ്ച രാത്രി ത്രാൽ പ്രദേശത്ത് നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ABOUT THE AUTHOR

...view details