കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക് - ജബൽപൂർ

കാറും മിനി കാർഗോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Accident news  Accident in Madhya Pradesh  Gosalpur village  Jabalpur district  Accident news from MP  മധ്യ പ്രദേശ്  ഭോപ്പാൽ  വാഹനാപകടം  ജബൽപൂർ  ഗോസാൽപൂർ
മധ്യപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

By

Published : Aug 1, 2020, 4:17 PM IST

ഭോപ്പാൽ: സംസ്ഥാനത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും മിനി കാർഗോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മിനി കാർഗോയുടെ ഡ്രൈവർ അടക്കം മൂന്ന് പേരാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ജബൽപൂരിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഗോസാൽപൂർ ഗ്രാമത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ABOUT THE AUTHOR

...view details