ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് പെറ്റ്‌ലാബുർജ് പ്രസവാശുപത്രിയില്‍ 18 ഡോക്‌ടര്‍മാര്‍ക്കുൾപ്പെടെ 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ്.
ഹൈദരാബാദിലെ പ്രസവാശുപത്രിയിൽ 18 ഡോക്‌ടര്‍മാര്‍ക്കുൾപ്പെടെ 32 പേര്‍ക്ക് കൊവിഡ് - sanitation staff
14 പേര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ
കൊവിഡ്
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് 18 ആരോഗ്യ ഉദ്യോഗസ്ഥർക്ക് കൊവിഡ് ലക്ഷണങ്ങളുള്ളതായും ഇവരെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.