ന്യൂഡൽഹി:കൊവിഡ് വൈറസ് മുൻകരുതൽ നടപടിയായി പാർലമെന്‍റ് പരിസരത്തെ എല്ലാ കവാടങ്ങളിലും സന്ദർശകരുടെ തെർമൽ സ്കാനിങ് ശക്തമാക്കി. കർണാടകയിൽ വിധാൻ സൗധ അണുനാശിനി തളിച്ച് അണുവിമിക്തമാക്കി. ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 147 ആയി. ഇതിൽ 122 ഇന്ത്യക്കാരും 24 വിദേശ പൗരന്മാരും ഉൾപ്പെടുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
പാർലമെന്‍റിലും തെർമൽ സ്കാനിങ്
കർണാടകയിൽ വിധാൻ സൗധ അണുനാശിനി തളിച്ച് അണുവിമിക്തമാക്കി.
തെർമൽ സ്കാനിങ്
ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ വൈറസ് രണ്ട് ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 750ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.