ന്യുഡൽഹി:അതിർത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. പാക് അധീന കശ്മീരിലെ നീലം താഴ്വരയിൽ ചൊവ്വാഴ്ച്ച രാത്രിയാണ് തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അടുത്തിടെ വെടിനിർത്തൽ കരാർ ലംഘനം വളരെ അധികം വർധിച്ചുവെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നർവേണ പറഞ്ഞിരുന്നു.
അതിർത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി - ന്യുഡൽഹി
അടുത്തിടെ വെടിനിർത്തൽ കരാർ ലംഘനം വളരെ അധികം വർധിച്ചുവെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നർവേണ പറഞ്ഞിരുന്നു.
അതിർത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
ശൈത്യകാലത്ത് ലോഞ്ച്പാഡുകളിൽ നിന്നും വിവിധ ക്യാമ്പുകളിൽ നിന്നും തീവ്രവാദികളെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് തള്ളിവിടുകയാണെന്ന് കരസേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.