കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു - സുരക്ഷാ സേന

ജമ്മുവിലെ അവന്തിപ്പോരയില്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരിച്ചടിക്കുന്നത്

Terrorist killed  Encounter  Jammu and Kashmir  Encounter in Awantipora  ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു  സുരക്ഷാ സേന  അവന്തിപ്പോര
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു

By

Published : Jun 2, 2020, 7:29 AM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ത്രാലിലെ സൈമോയില്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചില്‍ തുടരുന്നു.

ABOUT THE AUTHOR

...view details