ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകരുമായി സഞ്ചരിക്കുകയായിരുന്ന ട്രക്ക് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഫത്തേപൂര്‍ ജില്ലയിലെ അസ്‌മത്‌പൂരില്‍ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ട്രക്ക് മറിഞ്ഞു; പത്ത് തീര്‍ഥാടകര്‍ക്ക് പരിക്ക് - ഇത്തര്‍പ്രദേശ് അപകടം
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ അസ്‌മത്‌പൂരില്‍ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്
ട്രക്ക് മറിഞ്ഞു; പത്ത് തീര്‍ഥാടകര്‍ക്ക് പരിക്ക്
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തെ അമ്പലത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്.