കേരളം

kerala

കൊവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നഭ്യര്‍ഥിച്ച് തെലങ്കാന ഗവർണർ

By

Published : Jul 19, 2020, 10:23 AM IST

പ്ലാസ്മ ദാനം മാനുഷിക സേവനമായി കണക്കാക്കണമെന്ന് തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ

Tamilisai Soundararajan  Telangana Governor  plasma donations  COVID-19  Plasma Blood Bank  കൊവിഡ് മുക്തര്‍  പ്ലാസ്മ ദാനം  തെലങ്കാന ഗവർണർ  തമിഴ്‌സായ് സൗന്ദരരാജൻ
കൊവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നഭ്യര്‍ഥിച്ച് തെലങ്കാന ഗവർണർ

ഹൈദരാബാദ്: കൊവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നഭ്യര്‍ഥിച്ച് തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ. ഇ.എസ്.ഐ മെഡിക്കൽ കോളജിലെ കൊവിഡ് 19 പ്ലാസ്മ ബ്ലഡ് ബാങ്ക് സന്ദർശിക്കുകയായിരുന്നു ഗവര്‍ണര്‍. പ്ലാസ്മ നല്‍കുന്നതിലൂടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊവിഡ് രോഗികളെ സഹായിക്കാന്‍ കഴിയുമെന്നും ഈ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കരുതെന്നും അവര്‍ പറഞ്ഞു. യോഗ്യരായ എല്ലാ ദാതാക്കളും പ്ലാസ്മ ദാനം ചെയ്യണമെന്നും ഗവർണർ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details