കേരളം

kerala

ETV Bharat / bharat

തെലങ്കാന ധനകാര്യ മന്ത്രി കൊവിഡ് നിരീക്ഷണത്തില്‍ - തെലങ്കാന ധനകാര്യ മന്ത്രി

യശോദ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. ഇതോടെ അദ്ദേഹത്തെ ഹോം ക്വാറന്‍റൈനിലാക്കി.

Telangana  Finance Ministe  home quarantine  കൊവിഡ് നിരീക്ഷണം  തെലങ്കാന ധനകാര്യ മന്ത്രി  ഹരീഷ് റാവു
തെലങ്കാന ധനകാര്യ മന്ത്രി കൊവിഡ് നിരീക്ഷണത്തില്‍

By

Published : Jun 13, 2020, 4:43 AM IST

ഹൈദരാബാദ്:തെലങ്കാന ധനകാര്യ മന്ത്രി ഹരീഷ് റാവുവിനെ കൊവിഡ് നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍ഡിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. സിദ്ധപ്പേട്ടില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. യശോദ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. ഇതോടെ അദ്ദേഹത്തെ ഹോം ക്വാറന്‍റൈനിലാക്കി.

ABOUT THE AUTHOR

...view details