കേരളം

kerala

By

Published : Dec 26, 2019, 4:49 AM IST

ETV Bharat / bharat

തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ലാബിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴി.

Telangana Police engineering student assault Telangana student അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി പീഡനം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
തെലങ്കാനയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ലാബിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നത്. ലാബിലെ വാതിലുകൾ അടച്ച് ശാരീരീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details