ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്തു
പെണ്‍കുട്ടിയെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്.
ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്തു
ബന്ദ:ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ 17 വയസുകാരിയെ രണ്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ മഹോബ ജില്ലയിലെ ഖന്ന പൊലീസ് സ്റ്റേഷൻ പ്രദേശത്താണ് സംഭവം നടന്നത് . പെണ്‍കുട്ടിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.