14കാരിയെ ബലാത്സംഗം ചെയ്‌ത 16കാരന്‍ പിടിയില്‍ - പോക്‌സോ കേസ്
ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു
പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ മുഖ്യപ്രതി പിടിയിൽ
ചണ്ഡീഗഡ്: 14കാരിയെ ബലാത്സംഗം ചെയ്‌ത 16കാരന്‍ പൊലീസ് പിടിയില്‍. പെൺകുട്ടിയെ വീടിന് സമീപത്തുള്ള സ്‌കൂൾ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിനോടൊപ്പം പീഢിപ്പിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.