കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 5,834 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - TamilNadu

തമിഴ്‌നാട്ടിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 53,099 ആണ്. കഴിഞ്ഞ ദിവസം 6005 പേർ രോഗമുക്തി നേടി.

റിപ്പോർട്ട് reported TamilNadu deaths
തമിഴ്‌നാട്ടിൽ 5,834 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Aug 11, 2020, 9:50 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 5,834 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 118 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 61 സർക്കാർ കേന്ദ്രങ്ങളും 70 സ്വകാര്യ ലാബുകളും ഉൾപ്പെടെ തമിഴ്നാട്ടിൽ ആകെ 131 കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം വരെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 53,099 ആണ്. കഴിഞ്ഞ ദിവസം 6005 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details