കേരളം

kerala

By

Published : Sep 15, 2020, 10:43 PM IST

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 5697 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

68 പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 8,502 ആയി.

TamilNadu reported 5  697 new #COVID19 cases and 68 deaths today  തമിഴ്‌നാട്ടില്‍ 5697 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
തമിഴ്‌നാട്ടില്‍ 5697 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ 5,697 പുതിയ കൊവിഡ് കേസുകളും 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,14,208 ആയി. മൊത്തം മരണ സംഖ്യ 8,502 ആണ്‌. 4,58,900 പേരെ ഇതുവരെ രോഗം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. സജീവ കേസുകളുടെ എണ്ണം 46,912 ആണ്.

For All Latest Updates

ABOUT THE AUTHOR

...view details