കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 5692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തമിഴ്നാട് കൊവിഡ് വാര്‍ത്ത

കൊവിഡ് രോഗികളുടെ എണ്ണം 56391 ആയി. ഇതില്‍ 508,210 പേര്‍ രോഗമുക്തരായി. 9076 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TamilNadu reported 5  TamilNadu news  തമിഴ്ടനാട് വാര്‍ത്ത  തമിഴ്നാട് കൊവിഡ് വാര്‍ത്ത  തമിഴ്നാട് കൊവിഡ് കണക്ക്
തമിഴ്ടനാട്ടില്‍ 5692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 24, 2020, 9:22 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 5692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ മരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 56391 ആയി. ഇതില്‍ 508,210 പേര്‍ രോഗമുക്തരായി. 9076 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 46,249 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 5,470 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details