കേരളം

kerala

തമിഴ്‌നാട്ടില്‍ 5,589 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 28, 2020, 10:05 PM IST

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,86,397 ആയി. ഇതില്‍ 5,30,708 പേര്‍ രോഗമുക്തരായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ 5,589 പേര്‍ക്ക് കൂടി കൊവിഡ്
തമിഴ്‌നാട്ടില്‍ 5,589 പേര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ:തമിഴ്‌നാട്ടില്‍ 5,589 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,86,397 ആയി. ഇതില്‍ 5,30,708 പേര്‍ രോഗമുക്തരായിട്ടുണ്ട്. 70 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 9,383 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details