കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ അഞ്ച് മാസം പ്രായമുള്ള ഭ്രൂണം കുപ്പത്തൊട്ടിയിൽ കണ്ടെത്തി

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഭ്രൂണം തെരുവ് നായ്ക്കൾ വലിച്ച് പുറത്തിട്ട നിലയിലായിരുന്നു.

Perambur Tamil Nadu 5 months old fetus discarded Raghavan Road Tamil Nadu police ചെന്നൈ തമിഴ്‌നാട് രാഘവൻ റോഡ് ഗർഭപിണ്ഡം
തമിഴ്‌നാട്ടിൽ അഞ്ച് മാസം പ്രായമുള്ള ഗർഭപിണ്ഡം കുപ്പത്തൊട്ടിയിൽ കണ്ടെത്തി

By

Published : Jun 11, 2020, 1:15 PM IST

ചെന്നൈ:തമിഴ്‌നാട്ടിലെ രാഘവൻ റോഡിൽ അഞ്ച് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. പെരമ്പൂർ മേഖലയിലെ രാഘവൻ റോഡിന് സമീപമുള്ള കുപ്പത്തൊട്ടിയിലാണ് ഭ്രൂണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഭ്രൂണം തെരുവ് നായ്ക്കൾ വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. പരിശോധനയില്‍ ആൺകുഞ്ഞിന്‍റെ ഭ്രൂണമാണെന്നും നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details