കേരളം

kerala

ചെന്നൈയിൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ചു

By

Published : May 28, 2020, 5:38 PM IST

ശ്രവണ വൈകല്യമുള്ള 11 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പഴണിയാണ് ആത്മഹത്യ ചെയ്‌തത്.

Convict commits suicide  Puzhal Central Jail  sexual assault  Tamil Nadu  lavatory  Chennai  ചെന്നൈ  ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിൽ  പീഡനക്കേസിലെ പ്രതി  ആത്മഹത്യ
ചെന്നൈയിൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ചു

ചെന്നൈ: ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 42കാരൻ തൂങ്ങി മരിച്ചു. ശ്രവണ വൈകല്യമുള്ള 11 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതിന് ശിക്ഷ അനുഭവിക്കുന്ന പഴണിയാണ് ആത്മഹത്യ ചെയ്‌തത്. ഇയാൾ വിഷാദ രോഗിയായിരുന്നുവെന്നും ഇയാൾക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ജയിലിലെ കുളിമുറിയിലാണ് ഇയാളുടെ മൃതദേഹം സഹതടവുകാർ കണ്ടെത്തിയത്. ജയിൽ അധികൃതർ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ABOUT THE AUTHOR

...view details