കേരളം

kerala

മോദിയെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി ആനന്ദിബെൻ പട്ടേൽ

റേവയിലെ പുതുതായി നിർമിച്ച സോളാർ പവർ പ്ലാന്‍റ് സന്ദർശനത്തിനിടെ ഗ്രാമീണരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ഗവർണർ.

By

Published : Feb 3, 2019, 3:28 PM IST

Published : Feb 3, 2019, 3:28 PM IST

Anandiben patel

കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകാനായി നരേന്ദ്ര മോദിയെ പിൻതുണക്കെണമെന്ന ആഹ്വാനവുമായി മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ.

ഗ്രാമത്തിൽ നിർമിച്ച സോളാർ പ്ലാന്റിൽ യുവ ജനങ്ങൾക്ക് ജോലി നൽകണമെന്ന ഗ്രാമീണരുടെ ആവശ്യത്തിന് മറുപടി നൽകവേയാണ് പാട്ടേലിന്‍റെ പ്രസ്താവന.

പ്രധാനമന്ത്രിയെ പിന്തുണക്കുകയാണെങ്കിൽ ഒരുപാട് തൊഴിലവസരങ്ങൾ ഇനിയും ലഭ്യമാകുമെന്നും പാട്ടേൽ പറഞ്ഞു.

ഗ്രാമീണർക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് പുതുതായി നിർമിച്ച സോളാർ പവർ പ്ലാന്‍റ് സന്ദർശിക്കാൻ എത്തിയതായിരുന്നു ആനന്ദിബെൻ പട്ടേൽ.

For All Latest Updates

ABOUT THE AUTHOR

...view details