കേരളം

kerala

ETV Bharat / bharat

'നമസ്‌തേ ട്രംപി'നായി ത്രീഡി ചിത്രം വരച്ച് സൂറത്ത് കലാകാരന്മാർ

12 നിറങ്ങൾ ഉപയോഗിച്ച ചിത്രം വരക്കാൻ ഏകദേശം 15 മണിക്കൂർ വേണ്ടി വന്നതായി കലാകാരന്മാർ പറയുന്നു.

Surat artists draw 3D painting  3D painting of Motera stadium  Namaste Trump  Surat artists  'നമസ്‌തേ ട്രംപി'നായി ത്രീഡി ചിത്രം വരച്ച് സൂറത്ത് കലാകാരന്മാർ  'നമസ്‌തേ ട്രംപ്'  സൂറത്ത് കലാകാരന്മാർ  അഹമ്മദാബാദ്  സർദാർ പട്ടേൽ മോട്ടേര സ്റ്റേഡിയം
'നമസ്‌തേ ട്രംപി'നായി ത്രീഡി ചിത്രം വരച്ച് സൂറത്ത് കലാകാരന്മാർ

By

Published : Feb 23, 2020, 10:04 AM IST

ഗാന്ധിനഗർ: 'നമസ്‌തേ ട്രംപി'നായി ത്രീഡി മൾട്ടികളർ ചിത്രം വരച്ച് സൂറത്തിലെ കലാകാരന്മാർ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി അഹമ്മദാബാദിലെ സർദാർ പട്ടേൽ മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്‌തേ ട്രംപ്' എന്ന പരിപാടിക്ക് വേണ്ടിയാണ് 20 അടി വീതിയും നീളവുമുള്ള ചിത്രം വരച്ചത്.

'നമസ്‌തേ ട്രംപി'നായി ത്രീഡി ചിത്രം വരച്ച് സൂറത്ത് കലാകാരന്മാർ

രണ്ട് മഹത്തായ രാജ്യങ്ങളുടെ സമാനതകളില്ലാത്ത സൗഹൃദത്തിന്‍റെ ഓർമയാകും ചിത്രം. ട്രംപിനെ സ്വാഗതം ചെയ്യുന്നതിനാണ് ചിത്രം വരച്ചതെന്നാണ് ചിത്രകാരി അഞ്ജലി സാലോങ്ക് പറഞ്ഞത്. 12 നിറങ്ങളടങ്ങിയ ചിത്രം വരക്കാൻ ഏകദേശം 15 മണിക്കൂർ വേണ്ടി വന്നതായി അഞ്ജലി പറഞ്ഞു. ചരിത്രപരമായ പെയിന്‍റിങ് ഇതിനോടകം ജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിക്കഴിഞ്ഞു.

ABOUT THE AUTHOR

...view details