കേരളം

kerala

ETV Bharat / bharat

റൺവേ കടന്ന് വിമാനം; യാത്രക്കാർ സുരക്ഷിതർ - runway

ഷിർദ്ദി എയർപോര്‍ട്ടിലാണ് സംഭവം. റണ്‍വേ കടന്ന് 50 മീറ്ററോളം വിമാനം മുന്നോട്ട് പോയി.

റൺവേ മറികടന്ന് സ്പേസ്ജെറ്റ് വിമാനം; യാത്രക്കാർ സുരക്ഷിതർ

By

Published : Apr 30, 2019, 12:52 AM IST

മഹാരാഷ്ട്ര : ഷിർദ്ദി എയർപോര്‍ട്ടിൽ സ്പൈസ്ജെറ്റ് വിമാനം റൺവേ മറികടന്നു. ലാൻഡിങ്ങിനിടെയാണ് സംഭവം. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണ് വിമാനം നിന്നത്.

ഡൽഹിയിൽ നിന്നുള്ള യാത്രക്കാരുമായെത്തിയ സ്പൈസ്ജെറ്റിന്‍റെ ബോയിംഗ് 737-800 വിമാനമായിരുന്നു റണ്‍വേ പരിധി മറികടന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details