കേരളം

kerala

ETV Bharat / bharat

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് സൈനികൻ മരിച്ചു - Kupwara

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം

സർവീസ് റൈഫിൾ  അബദ്ധത്തിൽ വെടിയുതിൽത്ത് സൈനികൻ മരിച്ചു  ജമ്മു കശ്മീർ കുപ്‌വാര ജില്ല  സൈനികൻ മരിച്ചു  രാകേഷ് കുമാർ  Soldier  Kupwara  Soldier killed in accidental firing in J&K's Kupwara
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിൽത്ത് സൈനികൻ മരിച്ചു

By

Published : Apr 24, 2020, 4:29 PM IST

ശ്രീനഗർ: അബദ്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർന്ന് സൈനികൻ മരിച്ചു. സർവീസ് റൈഫിൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. 8 ജാട്ട് റെജിമെന്‍റിന്‍റെ ഹവാൽദാർ രാകേഷ് കുമാറാണ് മരിച്ചത്. ഇദ്ദേഹത്തെ ഉടൻ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details