കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു

ജമ്മു കശ്‌മീര്‍ ലൈറ്റ് ഇൻഫൻട്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച മഖൻ ലാൽ (40) ആണ്‌ ആത്മഹത്യ ചെയ്തത്. കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ.

coronavirus  COVID-19  quarantine  clashes  ജമ്മു കശ്‌മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു
ജമ്മു കശ്‌മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു

By

Published : Apr 5, 2020, 1:11 PM IST

ശ്രീനഗര്‍: സാംബ ജില്ലയില്‍ ആര്‍മി ക്യാമ്പിനുള്ളിൽ ജവാൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ആറാമത് ജമ്മു കശ്‌മീര്‍ ലൈറ്റ് ഇൻഫൻട്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച മഖൻ ലാൽ (40) ആണ്‌ ബോർഡർ റോഡ് ക്യാമ്പിൽ വച്ച്‌ ആത്മഹത്യ ചെയ്തത്. ഔപചാരികതകൾ പൂർത്തിയാക്കിയ ശേഷം മരിച്ചയാളുടെ മൃതദേഹം കുടുംബത്തിന് കൈമാറും. ആത്മഹത്യക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details