തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്
തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ബ്രിട്ടനില്‍ നിന്നും വന്ന ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്
തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19; രോഗബാധിതരുടെ എണ്ണം ആറായി
ഹൈദരാബാദ്:തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19. സംസ്ഥാനത്ത് നിലവില്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ നിന്നും വന്ന ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ആറ് പേരില്‍ രോഗ വിമുക്തനായ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.