കേരളം

kerala

ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ ആറ്‌ മരണം

By

Published : Nov 2, 2020, 11:03 AM IST

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

bahrach news  road accident  road accident in bahraich  six people died  Road accident in Bahraich  Bahraich road accident  Six killed in UP road accident  യുപിയിൽ വാഹനാപകടം  ആറ് പേർ മരിച്ചു  വാഹനാപകടത്തിൽ ആറ് മരണം  ഉത്തർ പ്രദേശിൽ വാഹനാപകടം  ബഹ്‌റൈച്ചിൽ വാഹനാപകടം
ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ ആറ്‌ മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലുണ്ടായ വാഹനാപകടത്തിൽ ആറ്‌ പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ട്രക്കും മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ലഖിംപൂർ ഖേരി സ്വദേശികളായ യാത്രക്കാർ അംബേദ്കർ നഗറിലെ ദേവാലയത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം ബിജ്‌നോറിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details