കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് മാറിയെന്ന് ആരോഗ്യവകുപ്പ് - കൊറോണ

സംസ്ഥാനത്തിലെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 23 ആയി

Six COVID-19 patients cured in C'garh; 10 active cases remain  chatisgarh  covid  corona  AIIMS in raipur  raipur  recovered patients  ചത്തീസ്‌ഗഡ്  റായ്‌പൂർ  കൊവിഡ് രോഗം  കൊറോണ  എയിംസ്
ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് മാറിയെന്ന് ആരോഗ്യവകുപ്പ്

By

Published : Apr 16, 2020, 7:32 PM IST

റായ്‌പൂർ: ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എയിംസിൽ ചികിത്സയിലിരുന്ന ആറ് പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 23 ആയി. പത്ത് ആക്‌ടിവ് കൊവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details