ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ചൗഹാൻ ട്വിറ്ററിൽ പറഞ്ഞു.
അമിത് ഷാ വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ശിവരാജ് സിങ് ചൗഹാൻ - AIIMS
അമിത് ഷായുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്ന് ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്‌തു.
അമിത് ഷാ വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ശിവരാജ് സിങ് ചൗഹാൻ
ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അമിത് ഷായെ എയിംസിലെ പോസ്റ്റ് കൊവിഡ് കെയർ സെന്‍ററിൽ പ്രവേശിപ്പിച്ചത്.