റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനും രാജ്യസഭ എംപിയുമായ ഷിബു സോറനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ഭാര്യ രൂപിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിലേക്ക് മാറ്റി - വീട്ടിൽ നിരീക്ഷണത്തിലയിരുന്ന
76കാരനായ സോറനും ഭാര്യ രൂപിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
Shibu Soren Shibu Soren positive for COVID-19 Medanta Hospital Rajendra Institute of Medical Sciences Rajendra Institute of Medical Sciences ആശുപത്രിയിൽ വീട്ടിൽ നിരീക്ഷണത്തിലയിരുന്ന കൊവിഡ്
ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ പരിശോധനക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ തിങ്കളാഴ്‌ച വീണ്ടും പരിശോധന നടത്തും. മുഖ്യമന്ത്രിയുടെ വസതിയിലെ രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.