അമരാവതി: തന്തികോണ്ട ഘട്ട് റോഡിലെ വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ബ്രേക്ക് തകരാറുമൂലം സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് റിപ്പോർട്ട്.
ആന്ധ്രയിൽ വാഹനാപകടത്തിൽ ഏഴ് മരണം - ബ്രേക്ക് തകരാ\
ബ്രേക്ക് തകരാറുമൂലം സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് റിപ്പോർട്ട്.
ആന്ധ്ര
ഗോകവരം മണ്ഡലത്തിലെ താക്കൂർപാലം ഗ്രാമത്തിൽപ്പെട്ടവരാണ് മരിച്ചത്. പുലർച്ചെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി രാജമുണ്ട്രി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.