കേരളം

kerala

ETV Bharat / bharat

കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു

ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

By

Published : Sep 27, 2020, 11:22 AM IST

ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അലൻഡ സ്വദേശികളായ ഇർഫാന ബീഗം(25), രുചിയ ബീഗം (50), അബേദബി ബീഗം (50), മുനീർ (28), മുഹമ്മദ് അലി (38), ഷൗക്കത്ത് അലി(29), ജയചുനബി (60) എന്നിവരാണ് മരിച്ചത്. ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൽബുർഗി പൊലീസെത്തി സ്ഥലം പരിശോധിച്ചു.

ABOUT THE AUTHOR

...view details