കേരളം

kerala

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ബൂട്ടാ സിംഗ് അന്തരിച്ചു

By

Published : Jan 2, 2021, 11:55 AM IST

1986 മുതൽ 1989 വരെ രാജീവ്‌ ഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.

ബൂട്ടാ സിംഗ്  കോൺഗ്രസ്‌ നേതാവ്‌  Buta Singh passes away  Senior Congress leader
മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ബൂട്ടാ സിംഗ് അന്തരിച്ചു

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ ലോക്‌സഭാ എംപിയുമായ ബൂട്ടാ സിംഗ്‌ (86) അന്തരിച്ചു. ജലോർ -സിരോഹി ലോകസഭാ മണ്ഡലത്തിൽ നിന്ന്‌ നാല്‌ തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1986 മുതൽ 1989 വരെ രാജീവ്‌ ഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌. ബൂട്ടാ സിംഗിന്‍റെ നിര്യാണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details